Sunday, April 28, 2024
keralaNews

ഗുരുസ്പര്‍ശം പദ്ധതി പഠനോപകരണ വിതരണ ഉദ്ഘാടനം നിര്‍വഹിച്ചു.

കേരള പ്രദേശ്,സ്‌കൂള്‍ റ്റീച്ചേഴ്‌സ് അസ്സോസ്സിയേഷന്‍ കാഞ്ഞിരപ്പള്ളി ഉപജില്ല ഗുരുസ്പര്‍ശം പദ്ധതി പഠനോപകരണ വിതരണ ഉദ്ഘാടനം കോട്ടയം ഡി.സി.സി ജനറല്‍ സെക്രട്ടറി പ്രകാശ് പുളിക്കന്‍ നിര്‍വഹിച്ചു.പാറത്തോട് ഗ്രേസി മെമ്മോറിയല്‍ ഹൈസ്‌ക്കൂള്‍ എച്ച് എം.ലെറ്റി സി. തോമസ് കിറ്റ് ഏറ്റുവാങ്ങി.സംസ്ഥാന കൗണ്‍സിലര്‍ ടോമി ജേക്കബ്, സുധര്‍മ്മ പി.ജെ, റെനി സെബാസ്റ്റ്യന്‍, കോണ്‍ഗ്രസ് ബ്ലോക്ക് ജനറല്‍ സെക്രട്ടറി സുരേന്ദ്രന്‍ കൊടിത്തോട്ടം,രാജീവ്കുമാര്‍ ആര്‍,റ്റി.എ. സൈനില്ല,സി.എസ്. പ്രേംകുമാര്‍,ജെയിംസ് എബ്രാഹം,പ്രവീണ്‍ കുമാര്‍ ജി., അനിത ജോസഫ് എന്നിവര്‍ പ്രസംഗിച്ചു.