keralaNewspolitics കോണ്‍ഗ്രസ് രാഷ്ട്രീയകാര്യ സമിതിയില്‍ പി.ജെ.കുര്യന് പങ്കെടുക്കില്ല Kerala Editor April 18, 2022 congress, p j kurien ഇന്ന് നടക്കുന്ന കോണ്‍ഗ്രസ് രാഷ്ട്രീയകാര്യ സമിതിയില്‍ പി.ജെ.കുര്യന് പങ്കെടുക്കില്ല.വ്യക്തിപരമായ കാരണങ്ങള്‍കൊണ്ടെന്ന് പി.ജെ.കുര്യന് പ്രതികരിച്ചു. രാഹുല്‍ ഗാന്ധിയെ വിമര്‍ശനം അറിയിച്ചതിന് പിന്നാലെയാണ് വിട്ടുനില്‍ക്കല്‍.