keralaNews പന്തീരാങ്കാവ് മാവോയിസ്റ്റ് കേസില്‍ മൂന്നാം പ്രതി അറസ്റ്റില്‍. Kerala Editor September 14, 2021 malappuram, pantheerankavu, police case പന്തീരാങ്കാവ് മാവോയിസ്റ്റ് കേസില്‍ മൂന്നാം പ്രതി മലപ്പുറത്ത് അറസ്റ്റില്‍. തുവ്വൂര്‍ ചെമ്പ്രശേരി ഈസ്റ്റ് സ്വദേശി സി.പി.ഉസ്മാനാണ് അറസ്റ്റിലായത്. ഉസ്മാനുമായി സംസാരിച്ചുനില്‍ക്കുമ്പോഴാണ് അലനും താഹയും രണ്ടുവര്‍ഷം മുന്‍പ് അറസ്റ്റിലായത്.