Saturday, April 27, 2024
keralaNews

പന്തീരാങ്കാവ് മാവോയിസ്റ്റ് കേസില്‍ മൂന്നാം പ്രതി അറസ്റ്റില്‍.

പന്തീരാങ്കാവ് മാവോയിസ്റ്റ് കേസില്‍ മൂന്നാം പ്രതി മലപ്പുറത്ത് അറസ്റ്റില്‍. തുവ്വൂര്‍ ചെമ്പ്രശേരി ഈസ്റ്റ് സ്വദേശി സി.പി.ഉസ്മാനാണ് അറസ്റ്റിലായത്. ഉസ്മാനുമായി സംസാരിച്ചുനില്‍ക്കുമ്പോഴാണ് അലനും താഹയും രണ്ടുവര്‍ഷം മുന്‍പ് അറസ്റ്റിലായത്.