Monday, April 29, 2024
keralaNews

ശിവന്‍കുട്ടി രാജിവയ്ക്കണമെന്ന് ബാനര്‍ ഉയര്‍ത്തി പ്രതിപക്ഷം

നിയമസഭയില്‍ ചോദ്യോത്തരവേളയില്‍ വി.ശിവന്‍കുട്ടിക്കെതിരെ പ്രതിപക്ഷ പ്രതിഷേധം. ശിവന്‍കുട്ടി രാജിവയ്ക്കണമെന്ന് ബാനര്‍ ഉയര്‍ത്തി പ്രതിപക്ഷം ആവശ്യപ്പെട്ടു. നിയമസഭയില്‍ ബാനര്‍ ഉയര്‍ത്തുന്നത് ചട്ടവിരുദ്ധമാണെന്നും അനുവദിക്കില്ലെന്നും സ്പീക്കര്‍ വ്യക്തമാക്കി. തുടര്‍ന്ന് മുദ്രാവാക്യം വിളിച്ച് പ്രതിപക്ഷാംഗങ്ങള്‍ പ്രതിഷേധിച്ചു.