രാമമന്ത്രങ്ങളുമായി ശ്രീരാമ ക്ഷേത്ര നിധി സമാഹരണത്തിന് വിവിധ കേന്ദ്രങ്ങളില്‍ തുടക്കമായി.
ശ്രീരാമന്റെ ജന്മഭൂമിയില് പുണ്യക്ഷേത്രം നിര്‍മ്മിക്കുന്നതിന്റെ ഭാഗമായുള്ള ശ്രീരാമ ക്ഷേത്ര നിധി സമാഹരണത്തിന് വിവിധ കേന്ദ്രങ്ങളില്‍ തുടക്കമായി.മരങ്ങാട്ടുപള്ളി പഞ്ചായത്തില്‍ സിനിമാതാരം ബാബു നമ്പൂതിരി .തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ചെറുവള്ളി സബ് ഗ്രൂപ്പ് ഓഫിസര്‍ സനല്‍ കുമാറില്‍ നിന്ന് രാഷ്രീയ സ്വയംസേവക സംഘം പ്രാന്തീയ സഹപ്രചാരക് പ്രമുഖ് റ്റി എസ് .അജയകുമാര്‍.
ജസ്റ്റീസ് കെ റ്റി തോമസില്‍ നിന്നും രാഷ്ട്രീയ സ്വയംസേവക സംഘം സഹ പ്രാന്ത പ്രചാരക് അ. വിനോദ് ,
പ്രശസ്ത ഗോത്ര ഗായിക ശ്രീമതി നഞ്ചിയമ്മയില്‍ നിന്നും രാഷ്ട്രീയ സ്വയംസേവക സംഘം മാനനീയ പാലക്കാട് വിഭാഗ് സംഘചാലക് സോമസുന്ദരന്ജി.എരുമേലി ചെറുവള്ളി പൂവന് പാറ ക്ഷേത്രം മേല്‍ശാന്തിയില്‍ നിന്നും ജില്ലാ സഹകാര്യവാഹ് വി ആര് രതീഷ് എന്നിവര്‍ നിധി ഏറ്റുവാങ്ങുന്നു.