Thursday, May 2, 2024
keralaNews

ഹോസ്പിറ്റല്‍ ഇന്‍ഫെക്ഷന്‍ കണ്‍ട്രോള്‍ സര്‍ട്ടിഫിക്കറ്റ് പ്രോഗ്രാം

കോട്ടയം: സ്റ്റേറ്റ് റിസോഴ്‌സ് സെന്റര്‍ കേരളയുടെ എസ്.ആര്‍.സി. കമ്മ്യൂണിറ്റി കോളജ് ഹോസ്പിറ്റല്‍ ഇന്‍ഫെക്ഷന്‍ കണ്‍ട്രോള്‍ ഓണ്‍ലൈന്‍ സര്‍ട്ടിഫിക്കറ്റ് പ്രോഗ്രാമിലേക്ക് അപേക്ഷ ക്ഷണിച്ചു.

താത്പര്യമുള്ള മെഡിക്കല്‍, നഴ്‌സിംഗ്, പാരാമെഡിക്കല്‍, അഡ്മിനിസ്‌ട്രേറ്റീവ് കോഴ്‌സുകളില്‍ ഡിപ്ലോമ/ഡിഗ്രിയുള്ളവര്‍ക്ക് അപേക്ഷിക്കാം. ജൂലൈ 15നകം അപേക്ഷ നല്‍കണം. വിശദവിവരത്തിന് വെബ്സൈറ്റ്: http://www.srccc.in/ , ഫോണ്‍: 9048110031/ 8281114464