Tuesday, May 7, 2024
keralaNews

കൊല്ലത്ത് മിനി ബസും ബൈക്കും കൂട്ടിയിടിച്ച് രണ്ട് യുവാക്കള്‍ മരിച്ചു.

കൊല്ലം കരുനാഗപ്പള്ളി ചെറിയഴീക്കലില്‍ മിനി ബസും ബൈക്കും കൂട്ടിയിടിച്ച് രണ്ട് യുവാക്കള്‍ മരിച്ചു. ആലപ്പുഴ വള്ളികുന്നം സ്വദേശി റാഷിദ് (19), കരുനാഗപ്പള്ളി മരുതൂര്‍കുളങ്ങര സ്വദേശി മുഹമ്മദ് ഷിഫാല്‍ (21) എന്നിവരാണ് മരിച്ചത്. അപകടത്തില്‍ ഒരാള്‍ക്ക് ഗുരുതര പരിക്കേറ്റു.