Friday, May 3, 2024
keralaNewsObituary

ഹൃദയാഘാതം മൂലം അന്തരിച്ചു.

എരുമേലി:വയലാപറമ്പ് പൈരേത്ത് വീട്ടിൽ വിമൽ (36)ഹൃദയാഘാതം മൂലം അന്തരിച്ചു.സംസ്ക്കാരം ഇന്ന് വൈകിട്ട് നാല് മണിക്ക് വീട്ടുവളപ്പിൽ. ഭാര്യ:സ്നേഹ.മകൾ :അദ്വൈത.