Friday, May 3, 2024
educationkeralaNews

ഹര്‍ത്താല്‍; നാളെ പി എസ് സി പരീക്ഷകള്‍ക്ക് മാറ്റമില്ല

തിരുവനന്തപുരം: സംസ്ഥാനത്ത് പോപ്പുലര്‍ ഫ്രണ്ട് പ്രഖ്യാപിച്ച ഹര്‍ത്താലിനെ തുടര്‍ന്ന് നാളെ (വെള്ളി) നടത്താന്‍ നിശ്ചയിച്ച പി എസ് സി പരീക്ഷകള്‍ക്ക് മാറ്റമില്ലെന്ന് പി എസ് സി അറിയിച്ചു. അതേസമയം, കേരള സര്‍വകലാശാല നാളെ (22.09.2022) നടത്താന്‍ നിശ്ചയിച്ചിരുന്ന എല്ലാ പരീക്ഷകളും  (Theory, Practical & Viva Voce)  മാറ്റിവച്ചു. പുതുക്കിയ പരീക്ഷതീയതികള്‍ പിന്നീട് അറിയിക്കും.