Sunday, May 5, 2024
keralaNews

സ്വാശ്രയ മെഡിക്കല്‍ പ്രവേശനം; ക്രമക്കേട് കണ്ടാല്‍ ഫീസ് നിര്‍ണയ സമിതിക്ക് ഇടപെടാം: സുപ്രീം കോടതി.

സ്വാശ്രയ മെഡിക്കല്‍ പ്രവേശനത്തില്‍ ഫീസ് നിര്‍ണയസമിതിക്ക് ഇടപെടാമെന്ന് സുപ്രീം കോടതി. ക്രമക്കേട് കണ്ടാല്‍ സ്വമേധയ നടപടി എടുക്കാന്‍ സമിതിക്ക് അധികാരമുണ്ട്. കണ്ണൂര്‍,കരുണ മെഡിക്കല്‍ കോളജുകളിലെ 2015-16ലെ പ്രവേശനവുമായി ബന്ധപ്പെട്ടാണ് ഉത്തരവ്.