Friday, May 10, 2024
EntertainmentkeralaNews

രാജ്യാന്തര ചലച്ചിത്രമേള നീട്ടിവച്ചു.

ഈവര്‍ഷത്തെ തീരുവനന്തപുരം രാജ്യാന്തര ചലച്ചിത്രമേള ഫെബ്രുവരി 4 മുതല്‍ 11 വരെ നടക്കും. നേരത്തെ ഡിസംബര്‍ 10ന് തുടങ്ങാനാണ് നിശ്ചയിച്ചിരുന്നത്. മോശംകാലാവസ്ഥയും തീയറ്ററുകളുടെ ലഭ്യതക്കുറവും കാരണമാണ് ചലച്ചിത്രമേള നീട്ടുന്നത്.