Tuesday, April 30, 2024
keralaNews

സേവാഭാരതി –  ബിജെപി സാമൂഹിക അടുക്കള ആരംഭിച്ചു.  

പുതുപ്പള്ളി എറികാട് സേവാഭാരതി യുടെയും,ബിജെപിയുടെ  നേതൃത്വത്തിൽ സാമൂഹിക അടുക്കള ആരംഭിച്ചു.  എൻ ഹരി ദീപം തെളിച്ച് ഉദ്ഘാടനം നിർവ്വഹിച്ചു.ബിജെപി  പുതുപ്പള്ളി മണ്ഡലം പ്രസിഡന്റ് റ്റി കെ ശ്രീകാന്ത്,  പഞ്ചായത്ത് പ്രസിഡന്റ് പ്രശാന്ത് പയ്യപ്പാടി, വാർഡ് മെമ്പർ ധന്യാ രതീഷ്  രാം പ്രകാശ് .ജി.എൻ,സനിൽകുമാർ, വി ഡിമഹേഷ്, ജി. അജി, പ്രസാദ് വി റ്റി , മഞ്ചുഷ, മനോജ് കുമാർ, രവികുമാർ,  അഭിജിത്ത്,  ധനു ഗോപി എന്നിവർ പങ്കെടുത്തു..