Tuesday, May 21, 2024
Local NewsNewsObituary

അന്തരിച്ചു

എരുമേലി: നെടുങ്കാവുവയല്‍ കൊല്ലംപറമ്പില്‍ കെ കെ ശശി (66) അന്തരിച്ചു. സംസ്‌ക്കാരം ഇന്ന് (31/7) രാത്രി എട്ട് മണിക്ക് വീട്ടുവളപ്പില്‍ . ഭാര്യ. രമാദേവി.മക്കള്‍ : അരുണ്‍ ബി എസ് എന്‍ എല്‍ .റാന്നി, അനൂപ് . മരുമക്കള്‍ : അരുണ, ദിവ്യ .