Wednesday, May 8, 2024
keralaNews

സേവാഭാരതി കോവിഡ് ബാധിച്ച രോഗിക്ക് ഓക്സിജൻ  കോൺസൺട്രേറ്റർ നൽകി.

എരുമേലി: എരുമേലി പഞ്ചായത്തിൽ  കോവിഡ് ബാധിച്ച രോഗിക്ക് സേവാഭാരതി
ഓക്സിജൻ  കോൺസൺട്രേറ്റർ നൽകി. സേവാഭാരതി എരുമേലി പഞ്ചായത്ത് ജനറൽ സെക്രട്ടറി അരുൺ സതീഷ്.രാഷ്ട്രീയ സ്വയം  സേവക സംഘം എരുമേലി
മണ്ഡൽ കര്യവാഹ്  പി. എം അനന്ദു. വൈഷ്ണേവ് , രഞ്ജിത് , തുടങ്ങിയവരുടെ  നേതൃത്വത്തിലാണ് കോൺസൺട്രേറ്റർ നൽകിയത്.രോഗിക്ക്  വേണ്ടി മകൻ ഏറ്റുവാങ്ങി.