Monday, May 13, 2024
EntertainmentkeralaNews

ഉണ്ണി മുകുന്ദനെതിരായ നടപടികള്‍ ഹൈക്കോടതി റദ്ദാക്കി

                                                                           എറാണാകുളം : സ്ത്രീത്വത്തെ അപമാനിച്ചെന്ന കേസില്‍ നടന്‍ ഉണ്ണി മുകുന്ദനെതിരായ നടപടികള്‍ ഹൈക്കോടതി റദ്ദാക്കി. കേസ് ഒത്തുതീര്‍പ്പായെന്ന് പരാതിക്കാരി അറിയിച്ചതോടെ കേസ് റദ്ദാക്കുന്നതായി കോടതി അറിയിച്ചു. ജസ്റ്റിസ് പി.ഗോപിനാഥ് ഒത്തുതീര്‍പ്പ് അംഗീകരിച്ചതിനെ തുടര്‍ന്നാണ് ഉത്തരവ്.