Friday, April 26, 2024
educationkeralaNews

സിബിഎസ്ഇ 10: മൂല്യനിര്‍ണയ രൂപരേഖ ഒരാഴ്ചയ്ക്കകം

സിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷ റദ്ദാക്കിയ സാഹചര്യത്തില്‍ ഈ വിദ്യാര്‍ഥികളുടെ ഫലപ്രഖ്യാപനത്തിനുള്ള രൂപരേഖ ഒരാഴ്ചയ്ക്കകം തയാറാക്കുമെന്ന് അധികൃതര്‍ അറിയിച്ചു. കോവിഡ് വ്യാപനം കണക്കിലെടുത്ത് കഴിഞ്ഞ ദിവസം പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗമാണ് പരീക്ഷ റദ്ദാക്കാന്‍ തീരുമാനിച്ചത്.