Tuesday, May 7, 2024
keralaNews

സിഐടിയു ഓഫീസില്‍ തൊഴിലാളി തൂങ്ങി മരിച്ചു.

കൊച്ചി: എറണാകുളത്ത് സിഐടിയു ഓഫീസില്‍ തൊഴിലാളി തൂങ്ങി മരിച്ചു. കാഞ്ഞിരമറ്റം സ്വദേശി സി സന്തോഷ് ആണ് ഓഫീസിന്റെ മുകളിലുള്ള റൂമിലാണ് സന്തോഷ് തൂങ്ങി മരിച്ചത്. എറണാകുളം മാര്‍ക്കറ്റിലെ സിഐടിയു ചുമട്ട് തൊഴിലാളിയായിരുന്നു. സെന്‍ട്രല്‍ പൊലീസ് സ്ഥലത്തെത്തി തുടര്‍ നപടികള്‍ സ്വീകരിച്ചു.