Friday, April 26, 2024
keralaNews

കെഎസ്ആര്‍ടിസി ബസിന് തീപിടിച്ചു.

തൃശൂര്‍ : പുഴയ്ക്കലില്‍ ഓടിക്കൊണ്ടിരുന്ന കെഎസ്ആര്‍ടിസി ബസിന് തീപിടിച്ചു. നാട്ടുകാര്‍ ഉടന്‍തന്നെ തീയണച്ചതിനാല്‍ അപകടം ഒഴിവായി. നിലമ്പൂര്‍-കോട്ടയം സൂപ്പര്‍ ഫാസ്റ്റ് ബസിനാണ് തീപിടിച്ചത്. രണ്ട് യൂണിറ്റ് ഫയര്‍ഫോഴ്‌സ് സ്ഥലത്തെത്തി.