Friday, May 3, 2024
keralaNews

സദാചാര ഗുണ്ടകളുടെ ആക്രമണത്തിനിരയായ അധ്യാപകന്‍ ജീവനൊടുക്കിയ നിലയില്‍.

മലപ്പുറത്ത് സദാചാര ഗുണ്ടകളുടെ ആക്രമണത്തിനിരയായ അധ്യാപകന്‍ ജീവനൊടുക്കിയ നിലയില്‍. ചിത്രകാരനും കലാസംവിധായകനുമായ മലപ്പുറം വലിയോറയിലെ സുരേഷ് ചാലിയത്താണ് മരിച്ചത്. സ്ത്രീയുമായി ചാറ്റ് ചെയ്‌തെന്നാരോപിച്ചാണ് രണ്ടു വാഹനങ്ങളിലെത്തിയ സംഘം ആക്രമിച്ചത്.