Friday, May 3, 2024
keralaNews

സംസ്ഥാനത്ത് വരും മണിക്കൂറുകളില്‍ ശക്തമായ മഴക്ക് സാധ്യത

സംസ്ഥാനത്ത് വരും മണിക്കൂറുകളില്‍ ശക്തമായ മഴക്ക് സാധ്യത. പത്തുജില്ലകളില്‍ ജാഗ്രതനിര്‍ദേശം, ഇടിമിന്നലിനും സാധ്യതയെന്നും പുതിയ മുന്നറിയിപ്പ് പറയുന്നു. മണിക്കൂറില്‍ 40 കിലോമീറ്റല്‍ വേഗമുളള കാറ്റിനും സാധ്യത. ആലപ്പുഴ, പത്തനംതിട്ട, എറണാകുളം, തൃശൂര്‍ ജില്ലകളില്‍ മുന്നറിയിപ്പില്ല. ഇതിനിടെ, മലയോര മേഖലകളില്‍ മഴ തുടരുന്നു. കോട്ടയത്തും കോഴിക്കോടും മലയോരമേഖലകളില്‍ മഴ തുടരുകയാണ്.