Thursday, May 16, 2024
keralaNewspolitics

ശ്രീരാമക്ഷേത്ര നിര്‍മ്മാണം; എല്‍ദോസ് കുന്നപ്പള്ളിയുടെ നിലപാടിനെ തള്ളി പിസി ജോര്‍ജ്.

പൂഞ്ഞാര്‍ എംഎല്‍എ പി സി ജോര്‍ജില്‍ നിന്ന് അയോധ്യ ശ്രീരാമ ജന്മഭൂമി തീര്‍ത്ഥക്ഷേത്രനിധി rssകോട്ടയം സേവാപ്രമുഖ് ഞ രാജേഷ് ഏറ്റുവാങ്ങുന്നു.
ശ്രീരാമക്ഷേത്ര നിര്‍മ്മാണ നിധിയിലേക്ക് സംഭാവന നല്‍കിയത് തെറ്റുപറ്റി എന്ന എല്‍ദോസ് കുന്നപ്പള്ളിയുടെ നിലപാട് ശരിയായില്ലെന്നും ഒരു ജനപ്രതിനിധി എന്ന നിലയില്‍ എല്ലാവരേയും ഒരു പോലെ കാണണം എന്നാണ് തന്റെ നിലപാട് എന്നും അയോധ്യ ശ്രീരാമ ജന്മഭൂമി തീര്‍ത്ഥക്ഷേത്രനിധി സംഭാവന നല്‍കിയ ശേഷം അദ്ദേഹം പറഞ്ഞു.