Friday, May 17, 2024
keralaLocal NewsNews

ശ്രീകൃഷ്ണ ജയന്തി ആഘോഷങ്ങള്‍ നടന്നു.

ബാലഗോകുലം എരുമേലി താലൂക്കിന്റെ ആഭിമുഖ്യത്തില്‍ എരുമേലി വലിയമ്പലത്തില്‍ ശ്രീകൃഷ്ണ ജയന്തി ആഘോഷങ്ങള്‍ നടന്നു.

രാഷ്ട്രീയ സ്വയം സേവക സംഘം ജില്ലാ കാര്യവാഹ് വി.ആര്‍. രതീഷിന്റെ അധ്യക്ഷതയില്‍ ബാലഗോകുലം എരുമേലി താലൂക്ക് കാര്യാദര്‍ശി വിഷ്ണു ഗോപാല്‍ കൃഷ്ണ വിഗ്രഹത്തില്‍ മാലചാര്‍ത്തി ഉദ്ഘാടനം ചെയ്തു. രാഷ്ട്രീയ സ്വയം സേവക സംഘം ഖണ്ഡ് ശാരീരിക് ശിക്ഷണ്‍ പ്രമുഖ്.വിശാഖ് വിക്രമന്‍, മണ്ഡല്‍ കാര്യവാഹ് അനന്തു പി.എം, മണ്ഡല്‍ ശാരീരിക് ശിക്ഷണ്‍ പ്രമുഖ് നന്തു ശ്രീകാന്ത്, ഖണ്ഡ്സേവാ പ്രമുഖ് സുനില്‍ കുമാര്‍ പി.വി.ഗോകുല്‍ പണിക്കര്‍,

                                                                               സിദ്ധാര്‍ഥ് സുനില്‍, ശ്രീരാജ് പി .എന്‍.                                                                        വിഷ്ണു സി.ബി.കൃഷ്ണജിത് വിമല്‍                                                                        തുടങ്ങിയവര്‍ നേതൃത്വം നല്‍കി.