Monday, May 6, 2024
keralaNews

വൈക്കത്ത് നാല് പേരെ കടിച്ച തെരുവുനായക്ക് പേ വിഷബാധ സ്ഥിരീകരിച്ചു

വൈക്കത്ത് നാല് പേരെ കടിച്ച തെരുവുനായക്ക് പേ വിഷബാധ സ്ഥിരീകരിച്ചു.നായ രാവിലെ തന്നെ ചത്തിരുന്നു.                                                                                                        തുടര്‍ന്നു നടത്തിയ പരിശോധനയിലാണ് നായക്ക് പേ വിഷബാധ സ്ഥിരീകരിച്ചത്. നായയുടെ കടിയേറ്റ നാലു പേരും കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്.