Saturday, May 4, 2024
keralaNews

വീടിന്റെ ജപ്തിയില്‍ മനംനൊന്ത് അഭിഭാഷകന്‍ ജീവനൊടുക്കി.

വയനാട്ടില്‍ വീടിന്റെ ജപ്തിയില്‍ മനംനൊന്ത് വയനാട്ടില്‍ അഭിഭാഷകന്‍ ജീവനൊടുക്കി. പൂതാടി ഇരുളം മുണ്ടാട്ടുചുണ്ടയില്‍ ടോമി (56) ആണ് വീടിനുള്ളില്‍ തൂങ്ങിമരിച്ചത്. വീടും പുരയിടവും ജപ്തിചെയ്യാന്‍ കഴിഞ്ഞദിവസം ബാങ്ക് ഉദ്യോഗസ്ഥര്‍ എത്തിയിരുന്നു.