Tuesday, May 7, 2024
keralaNews

വി എസ് അച്യുതാനന്ദന് ഇന്ന് 98ാം ജന്മദിനം

മുന്‍ മുഖ്യമന്ത്രിയും ഇന്ന് ജീവിച്ചിരിക്കുന്ന കമ്മ്യൂണിസ്റ്റ് നേതാക്കളില്‍ ഏറ്റവും ജനകീയനുമായ വി എസ് അച്യുതാനന്ദന് ഇന്ന് 98ാം ജന്മദിനം.തിരുവനന്തപുരം ബാര്‍ട്ടന്‍ഹില്‍ ‘വേലിക്കകത്ത്’ വീട്ടില്‍ പൂര്‍ണ വിശ്രമത്തില്‍ കഴിയുന്ന വി എസ് ഇന്ന് കുടുംബാംഗങ്ങളോടൊത്ത് ജന്മദിനം ലളിതമായി ആഘോഷിക്കും.