Saturday, April 27, 2024
keralaNews

വയനാട് നിയന്ത്രണം വിട്ട കാറിടിച്ച് രണ്ടു പേര്‍ മരിച്ചു

വയനാട് മാനന്തവാടി ചങ്ങാടക്കടവ് പാലത്തിന് നിയന്ത്രണംവിട്ട കാറിടിച്ച് രണ്ടു പേര്‍ മരിച്ചു. കാല്‍നടയാത്രക്കാരായ ഇതരസംസ്ഥാന തൊഴിലാളികളാണ് മരിച്ചത്.പുലര്‍ച്ചെയോടെയായിരുന്നു അപകടം.ഉത്തര്‍പ്രദേശുകാരനായ ദുര്‍ഗപ്രസാദ്, ബംഗാളുകാരനായ തുളസിറാം എന്നിവരാണ് മരിച്ചത്. പരുക്കേറ്റ കാര്‍ യാത്രക്കാര്‍ ആശുപത്രിയില്‍.