Sunday, April 28, 2024
indiaNewspolitics

രാജസ്ഥാന്‍ മന്ത്രിസഭയില്‍ അഴിച്ചുപണി നാളെ

രാജസ്ഥാന്‍.രാജസ്ഥാന്‍. മന്ത്രിസഭ പുനസംഘടിപ്പിക്കും. പുനസംഘടനയ്ക്ക് മുന്നോടിയായി എല്ലാ മന്ത്രിമാരും രാജി നല്‍കി. മന്ത്രിസഭ പുനസംഘടന നാളെ നടക്കും. രാവിലെ പി.സി.സി യോഗം ചേരും.