Friday, May 3, 2024
keralaNews

മോഡലുകളുടെ മരണം ;സൈജു തങ്കച്ചന്‍ പൊലീസിനു മുന്നില്‍ ഹാജരായി.

കൊച്ചിയിലെ മോഡലുകളെ കാറിനെ പിന്തുടര്‍ന്നയാള്‍ പൊലീസിനു മുന്നില്‍ ഹാജരായി. കളമശേരി മെട്രോ പൊലീസ് സ്റ്റേഷനില്‍ സൈജു തങ്കച്ചന്‍ എത്തിയത് അഭിഭാഷകര്‍ക്കൊപ്പം.