Friday, April 26, 2024
keralaNews

മുണ്ടക്കയത്ത് പ്രവര്‍ത്തിക്കുന്ന ബവ്‌റിജസ് കോര്‍പറേഷന്‍ ഔട്ലെറ്റില്‍ മോഷണം.

മുണ്ടക്കയം പൈങ്ങാനയില്‍ പ്രവര്‍ത്തിക്കുന്ന ബവ്‌റിജസ് കോര്‍പറേഷന്‍ ഔട്ലെറ്റില്‍ മോഷണം. രാവിലെ ഷോപ്പ് തുറക്കാന്‍ എത്തിയ ജീവനക്കാരാണ് വിവരം അറിഞ്ഞത്. സിസിടിവി ക്യാമറയില്‍ രണ്ടു യുവാക്കളുടെ ചിത്രം പതിഞ്ഞിട്ടുണ്ട്. സ്റ്റോക്ക് പരിശോധനയ്ക്കു ശേഷം മാത്രമേ നഷ്ടപ്പെട്ട മദ്യത്തിന്റെ കണക്ക് അറിയാനാകൂ.