Saturday, May 4, 2024
keralaLocal NewsNews

മാറ്റിവച്ച ഇന്റർവ്യൂ 24 ന് തിങ്കളാഴ്ച നടക്കും

എരുമേലി :എരുമേലി പഞ്ചായത്തില്‍  ഇന്ന് നടത്താന്‍ തീരുമാനിച്ചിരുന്ന
അംഗന്‍വാടി ഇന്റർവ്യൂ 24 ന് തിങ്കളാഴ്ച നടക്കും. നാളത്തെ ഇന്റർവ്യൂവിന് മാറ്റമില്ലയെന്ന് പഞ്ചായത്ത് പ്രസിഡന്റ് മറിയാമ്മ സണ്ണി അറിയിച്ചു.