Tuesday, May 7, 2024
Local NewsNews

ഭാരവാഹികളായി തെരഞ്ഞെടുത്തു

കാഞ്ഞിരപ്പള്ളി:കേരള വിശ്വകര്‍മ്മ സഭ ശ്രീദേവി വിലാസം 142-ാം നമ്പര്‍ ശാഖയുടെ വാര്‍ക്ഷിക പൊതുയോഗം നടത്തി. യോഗത്തില്‍ സംസ്ഥാന പ്രസിഡന്റ് കെ.കെ ഹരിക്ക് സ്വീകരണം നല്‍കി. ഭാരവാഹികളായി പി.സി മോഹനന്‍ (ശാഖ പ്രസിഡന്റ്),വി.വി ഗിരി (വൈസ് പ്രസിഡന്റ),എസ് അഭിലാഷ് (സെക്രട്ടറി), സിഎം വിശ്വനാഥന്‍ (ജോ. സെക്രട്ടറി) വി എസ് അശോകന്‍ (ട്രഷറര്‍)താലൂക്ക് യൂണിയന്‍ അംഗമായി രതിഷ് പുറത്തിട്ട , കമ്മറ്റി അംഗങ്ങളായി വി കെ.ഉണ്ണികൃഷന്‍, വി.പി.ഗോപാലന്‍, രമേശ് എന്നിവരെ തെരഞ്ഞെടുത്തു.