ഭാരതപ്പുഴയില്‍ കുളിക്കാനിറങ്ങിയ രണ്ടുപേര്‍ മുങ്ങിമരിച്ചു.
പാലക്കാട് കല്ലേക്കാട് ഭാരതപ്പുഴയില്‍ കുളിക്കാനിറങ്ങിയ രണ്ട് പേര് മുങ്ങിമരിച്ചു.
സേലം സ്വദേശി അന്‍സീര്‍(19) രണ്ടാം മൈല്‍ സ്വദേശി ഹാഷിം എന്നിവരാണ് മരിച്ചത്.
അന്‍സീര്‍ സേലത്ത് നിന്ന് സുഹൃത്തിന്റെ വീട്ടിലേക്ക് വിരുന്ന് വന്നതായിരുന്നു.