Tuesday, May 14, 2024
keralaNews

സംസ്ഥാനത്ത് സമ്പൂര്‍ണ ലോക്ഡൗണ്‍ ഇല്ല; വാരാന്ത്യ നിയന്ത്രണം തുടരും

സംസ്ഥാനത്ത് സമ്പൂര്‍ണ ലോക്ഡൗണ്‍ വേണ്ടെന്ന് സര്‍വകക്ഷി യോഗത്തില്‍ ധാരണ. കണ്ടെയ്ന്‍മെന്റ് സോണുകളില്‍ നിയന്ത്രണം കര്‍ശനമാക്കും. വോട്ടെണ്ണല്‍ ദിവസം അഹ്ലാദപ്രകടനവും ആള്‍ക്കൂട്ടവും അനുവദിക്കേണ്ടതില്ല. രാഷട്രീയ പാര്‍ട്ടികള്‍ അണികളെ നിയന്ത്രിക്കണം. വാരാന്ത്യ നിയന്ത്രണം തുടരും. കടകള്‍ രാത്രി ഏഴരവരെ മാത്രം തുറന്നാല്‍ മതിയെന്നും തീരുമാനം.