Tuesday, May 7, 2024
keralaNews

ഭക്ഷണ ശാലയിലെ ചില്ല് അലമാരയില്‍ എലി; ദൃശ്യങ്ങള്‍ പകര്‍ത്തി വിദ്യാര്‍ഥികള്‍

അലമാരയില്‍ എലിയെ കണ്ടെത്തിയതിനെത്തുടര്‍ന്ന് കോഴിക്കോട് ഈസ്റ്റ് ഹില്ലിലെ ബണ്‍സ് ഹോട്ടല്‍ ഭക്ഷ്യ സുരക്ഷാ വകുപ്പ് അടപ്പിച്ചു. ഭക്ഷണം കഴിക്കാനെത്തിയ വിദ്യാര്‍ഥികളാണ് ചില്ല് അലമാരയിലെ എലിയുടെ ദൃശ്യങ്ങള്‍ പകര്‍ത്തിയത്.