Monday, May 6, 2024
keralaNews

ബൈക്ക് പൊട്ടിത്തെറിച്ചു വര്‍ക്ക് ഷോപ് ജീവനക്കാരനു പരുക്ക്

കൊച്ചി; കുണ്ടന്നൂരില്‍ ബൈക്ക് പൊട്ടിത്തെറിച്ചു വര്‍ക്ക് ഷോപ് ജീവനക്കാരനു പരുക്കേറ്റു. വര്‍ക്ക് ഷോപ് ഉടമ ഭക്ഷണം കഴിക്കാന്‍ പോയ സമയത്താണു സംഭവം. സമീപത്തു മറ്റു ബൈക്കുകള്‍ ഇല്ലാതിരുന്നത് വലിയ അപകട സാധ്യത ഒഴിവക്കി. പൊലീസ് എത്തി പരിശോധന നടത്തി.