Monday, April 29, 2024
keralaNews

ബൈക്ക് അപകടം ;മുക്കൂട്ടുതറ സ്വദേശിക്ക്  പരിക്ക് 

മുക്കൂടുതറ –  എരുമേലി റോഡിൽ  ഇന്നു വൈകുന്നേരം 7 മണിയോടെ ഉണ്ടായ ബൈക്ക് അപകടത്തിൽ മുക്കൂട്ടുതറ സ്വദേശിക്ക് പരിക്കേറ്റു .
മുക്കൂട്ടുതറ ടൗണിൽ സ്റ്റാർ ഇലക്ട്രോണിക്സ് കട നടത്തുന്ന ഉടമ ബാബുവിന്നാണ് പരിക്കേറ്റത് .ഇദ്ദേഹത്തെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു . അപകടം സംബന്ധിച്ച് കൂടുതൽ  വിവരങ്ങൾ ലഭ്യമല്ല .