Tuesday, May 7, 2024
indiaNewsObituary

ബിഷപ് ജോസഫ് നീലങ്കാവില്‍ അന്തരിച്ചു.

മധ്യപ്രദേശിലെ സാഗര്‍ രൂപതയുടെ മുന്‍ ബിഷപ് ജോസഫ് നീലങ്കാവില്‍ അന്തരിച്ചു. 91 വയസായിരുന്നു. തൃശ്ശൂര്‍ അതിരൂപത അരണാട്ടുകര ഇടവകാംഗമായിരുന്നു. 2006 മുതല്‍ കുറ്റൂരിലെ സാഗര്‍ മിഷന്‍ ഹോമില്‍ വിശ്രമജീവിതത്തിലായിരുന്നു ബിഷപ്പ്.