Saturday, May 4, 2024
keralaLocal NewsNews

പ്രതിഷ്ഠാ വാർഷികം 

 മുക്കൻപെട്ടി:  1743- നമ്പർ എസ് എന്‍ ഡി പി ശാഖായോഗം വക ഗുരുദേവ ക്ഷേത്രത്തിൽ 6 – മത് പുന:പ്രതിഷ്ഠാ വാർഷികം 24-02-2022 വ്യാഴാഴ്ച കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് ഭക്തി നിർഭരമായ ചടങ്ങുകളോടെ പാറയിൽ വിനോദ് തന്ത്രികളുടേയും ക്ഷേത്രം ശാന്തി രാഹുൽ ശാന്തിയുടേയും മുഖ്യ കാർമ്മികത്വത്തിൽ നടത്തുന്നതാണ് . ശാഖായോഗം പ്രസിഡന്റ് പി.വി  ശിവദാസ് പുത്തൻ പുരയിൽ വൈസ്  പ്രസിഡന്റ്  പി.ജി റെജിമോൻ പൊടി പാറ സെക്രട്ടറി  ശശിധരൻ പാറയിൽ എന്നിവർ നേതൃത്വം നൽകും .