Sunday, May 5, 2024
keralaLocal NewsNews

പ്രതിഷേധിച്ചു 

എരുമേലി: മാവേലിക്കര കട്ടച്ചിറ, വെള്ളാപ്പള്ളി നടേശൻ എഞ്ചിനിയറിംഗ് കോളേജിൽ കോടതി വിധി നടപ്പിലാക്കാത്തതിൽ പ്രതിഷേധിച്ച എസ്. എൻ ഡി പി യോഗം നേതാക്കൾക്കെതിരെ . ബലപ്രയോഗവും. കൈയേറ്റവും നടത്തുകയും പ്രവർത്തകരെ ബലമായി അറസ്റ്റ് ചെയ്യുകയും ചെയ്ത നടപടിയിൽ മൂക്കൻ പെട്ടി 1743- നമ്പർ ശാഖ യോഗം പ്രതിഷേധം രേഖപ്പെടുത്തി. യോഗത്തിൽ ശാഖാ പ്രസിഡന്റ്  പി വി ശിവദാസ് പുത്തൻപുരയിൽ ,വൈസ് :പ്രസിഡന്റ്  പി ജി റെജിമോൻ പൊടിപ്പാറയിൽ,  സെക്രട്ടറി പി ആർ  ശശിധരൻ പാറയിൽ, കമ്മറ്റി അംഗങ്ങൾ . വനിതാ സംഘം, യൂത്ത് മുവ്മെന്റ് പ്രവർത്തകർ തുടങ്ങിയവർ പങ്കെടുത്തു.