Tuesday, May 21, 2024
keralaNews

പോസ്റ്റ്‌മോര്‍ട്ടം കഴിഞ്ഞാലേ മരണകാരണം അറിയാനാകു :എ.സി.പി.

കോഴിക്കോട് :പറമ്പില്‍ ബസാറില്‍ നടിയും പരസ്യച്ചിത്ര മോഡലായ ഷഹനയുമായി ഭര്‍ത്താവ് സജാദ് വഴക്കിട്ടിരുന്നെന്ന് എ.സി.പി. ഷഹന സിനിമയില്‍ അഭിനയിച്ചതിന്റെ പ്രതിഫലത്തെച്ചൊല്ലിയായിരുന്നു വഴക്ക്.ജനല്‍ കമ്പിയില്‍ തൂങ്ങിയ നിലയിലായിരുന്നു ഷഹനയുടെ മൃതദേഹം. പോസ്റ്റ്‌മോര്‍ട്ടം കഴിഞ്ഞാലേ മരണകാരണം അറിയാനാകുവെന്നും എ.സി.പി കെ.സുദര്‍ശന്‍ പറഞ്ഞു.