Thursday, May 9, 2024
keralaNewsObituary

പൊലീസ് ജീപ്പില്‍ നിന്ന് വീണ് പരുക്കേറ്റയാള്‍ മരിച്ചു

പൊലീസ് ജീപ്പില്‍ നിന്ന് വീണ് പരുക്കേറ്റയാള്‍ മരിച്ചു.                                                തിരുവനന്തപുരം. പൂന്തുറ പൊലീസ് കസ്റ്റഡിയിലെടുത്ത് കൊണ്ടുപോകുന്നതിനിടെ ജീപ്പില്‍നിന്ന് വീണ് പരുക്കേറ്റയാള്‍ മരിച്ചു. 32 വയസുള്ള സനോബര്‍ ആണ് മരിച്ചത്. ജീപ്പില്‍നിന്ന് ചാടിയതാണെന്ന് പൊലീസ് പറയുന്നു. എന്നാല്‍ മര്‍ദിച്ചപ്പോഴാണ് ചാടിയതെന്ന് ബന്ധുക്കള്‍ ആരോപിച്ചു.