Wednesday, May 15, 2024
NewsObituary

ചരമം

തലയോലപറമ്പ്: വട്ടം കണ്ടത്തില്‍ പരേതനായ തലയോലപ്പറമ്പ് ഫാര്‍മേഴ്‌സ് ബാങ്ക് മുന്‍ മാനേജിംഗ് ഡയറക്ടര്‍ വി.എ. ഐസക്കിന്റെ ഭാര്യ സിസിലി ഐസക്ക് (84) നിര്യതയായി. സംസ്‌ക്കാരം ഇന്ന് (15.10.2023) 3 മണിക്ക് തലയോലപ്പറമ്പ് സെന്റ് ജോര്‍ജ് ദേവലയത്തില്‍.
മക്കള്‍. ഗ്രേസ്യ സേവ്യര്‍ , പരേതരായ സിബിച്ചന്‍ ഐസക്ക്, ടോമി ഐസക്ക്, ഐ. മിനിമോള്‍ (മാനേജിംഗ് ഡയറക്ടര്‍ തലയോലപ്പറമ്പ് ഫാര്‍മേഴ്‌സ് ബാങ്ക് ), അനിമോള്‍ വിത്സണ്‍ മരുമക്കള്‍. പരേതനായ പി. ജെ.സേവ്യര്‍ , ഷൈനി സിമ്പിച്ചന്‍, മേരി ക്കുട്ടി ടോമി, കെ.റ്റി.ജെയിംസ്, വില്‍സന്‍ മാത്യൂ പരേത കുറുപ്പന്തറ പാളിയില്‍ കുടുംബാഗമാണ്.
ഫോ 85474 45294