Saturday, May 11, 2024
keralaNews

പുതുപ്പള്ളിയിലും വാകത്താനത്തും ഗംഭീര സ്വീകരണം.

പുതുപ്പള്ളി നിയോജക മണ്ഡലം എൻ ഡി എ  സ്ഥാനാർഥി എൻ. ഹരി ക്ക്
പുതുപ്പള്ളിയിലും വാകത്താനത്തും ഗംഭീര സ്വീകരണം. നാലാംഘട്ട പര്യടനം അവസാനിച്ചു. രാവിലെ പുതുപ്പള്ളി പഞ്ചായത്തിലെ വെന്നിമല ശ്രീരാമ ലക്ഷ്മണ ക്ഷേത്രത്തിൽ ദർശനം നടത്തി പര്യടനം ആരംഭിച്ചു. സ്ത്രീകളും കുട്ടികളും അടക്കം നിരവധി ആളുകൾ സ്വീകരണ പരിപാടികളിൽ പങ്കെടുത്തു.
വളരെ വൈകിയാണ് പുതുപ്പള്ളി പഞ്ചായത്തിലെ പര്യടനം അവസാനിച്ചത്. അതിനുശേഷം വാകത്താനം പഞ്ചായത്തിലെ പര്യടനം ആരംഭിച്ചു.