Thursday, May 16, 2024
keralaLocal NewsNewsObituary

എരുമേലിയിൽ യുവാവിനെ വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി.

എരുമേലി : എരുമേലി പാത്തിയ്ക്കക്കാവിൽ  യുവാവിനെ വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി.ശ്രീ  ശ്രീ വില്ലേജ് പുതിയത്ത് വീട്ടിൽ  ശാരുമോൻ
(30 )നെയാണ്   മരിച്ച നിലയിൽ കണ്ടെത്തി. മൃതദേഹത്തിന് രണ്ടു ദിവസത്തെ പഴക്കമുണ്ടെന്നും നാളെ ബന്ധുക്കൾ എത്തിയതിന്  ശേഷം മേൽ നടപടികൾ സ്വീകരിക്കുമെന്ന് എരുമേലി പോലീസ് എസ് എച്ച് ഒ,എ.ഫിറോസ് പറഞ്ഞു. കഴിഞ്ഞ ഒന്നാം തിയതി വൈകുന്നേരം  നാട്ടുകാർ ഇദ്ദേഹത്തെ കണ്ടിരുന്നതായും  പോലീസ് പറഞ്ഞു . വീട്ടുകാർ രണ്ട് ദിവസം മുമ്പ് മറ്റൊരു സ്ഥലത്തേക്ക് പോയിരുന്നു. നാട്ടുകാരാണ് മൃതദേഹം കണ്ടത്.