Saturday, May 4, 2024
keralaNews

പി വത്സലയ്ക്ക് പുരസ്‌കാരം

എഴുത്തച്ഛന്‍ പുരസ്‌കാരം പി വത്സലയ്ക്ക്. പാര്‍ശ്വവല്‍കൃതജീവിതങ്ങള്‍ ശക്തമായി അവതരിപ്പിച്ചെന്ന് വിലയിരുത്തിയാണ് പുരസ്‌കാരം നല്‍കുന്നതെന്ന് വിധി നിര്‍ണയ സമിതി വ്യക്തമാക്കി.കേരള സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ പരമോന്നതസാഹിത്യപുരസ്‌കാരമാണ് എഴുത്തച്ഛന്‍ പുരസ്‌കാരം. അഞ്ച് ലക്ഷം രൂപയണ് അവാര്‍ഡ്.