Thursday, May 16, 2024
keralaNews

ജേക്കബ് തോമസിനെതിരായ ഡ്രഡ്ജര്‍ അഴിമതിക്കേസ് ഹൈക്കോടതി റദ്ദാക്കി.

ജേക്കബ് തോമസിനെതിരായ ഡ്രഡ്ജര്‍ അഴിമതിക്കേസ് ഹൈക്കോടതി റദ്ദാക്കി. തുറമുഖ ഡയറക്ടറായിരിക്കെ 15 കോടിയുടെ അഴിമതി നടത്തിയെന്നായിരുന്നു കേസ്. വിജിലന്‍സ് രജിസ്റ്റര്‍ ചെയ്ത കേസ് ഹൈക്കോടതി സിംഗിള്‍ ബഞ്ചാണ് റദ്ദാക്കിയത്.