Friday, May 3, 2024
keralaNews

പാൻ കാർഡ് ആധാറുമായി ബന്ധിപ്പിക്കുന്നതിനുള്ള സമയപരിധി നീട്ടി

പാൻ കാർഡ് ആധാറുമായി ബന്ധിപ്പിക്കുന്നതിനുള്ള അവസാന തിയ്യതി കോവിഡ് രോഗം വ്യാപിക്കുന്ന സാഹചര്യത്തിൽ *2021 ജൂൺ 30* വരെയാക്കി നീട്ടി.
ആവശ്യമായ രേഖകൾ 
1. ആധാർ കാർഡ്
2. പാൻ കാർഡ്
ഇനിയും അവസാന ദിവസം കാത്തു നിൽക്കാതെ പെട്ടെന്ന് തന്നെ പാൻ കാർഡ് ആധാറുമായി ബന്ധിപ്പിക്കുക.
പാൻ കാർഡ് ആധാറുമായി ബന്ധിപ്പിക്കുന്നതിനും കൂടുതൽ വിവരങ്ങൾക്കും ബന്ധപ്പെടുക…
അറഫ പൊതു സേവന കേന്ദ്രം.
(കേന്ദ്ര സർക്കാർ അംഗീകൃത സംരംഭം)
മസ്ജിദ് ബസാർ, എരുമേലി
04828 210005
9495487914