Sunday, May 5, 2024
educationkeralaNews

പാസ്പോർട്ട് അപേക്ഷകൾ  സി.എസ്.സിയിലൂടെ  മാത്രം 

പാസ്പോർട്ട് അപേക്ഷകൾ സമർപ്പിക്കുമ്പോൾ അംഗീകൃത CSC സെൻററുകളെ മാത്രം ആശ്രയിക്കുക പാസ്പോർട്ട് അപേക്ഷകൾ പരിധിയില്ലാതെ സമർപ്പിക്കാൻ CSC സെൻ്ററുകൾക്ക് മാത്രമേ അനുമതിയുള്ളു.
പുതിയ പാസ്‌പോർട്ട് ആവശ്യമായ രേഖകൾ
1. സ്കൂൾ സർട്ടിഫിക്കറ്റ്(SSLC)
2. ആധാർ കാർഡ് etc.
3. സ്കൂളിൽ പഠിക്കാത്ത മുതിർന്ന ആളുകൾക്ക് സർട്ടിഫിക്കറ്റ് ഇല്ലെങ്കിൽ  ആധാർ മാത്രം മതി
പാസ്‌പോർട്ട് പുതുക്കാൻ
1. നിലവിലെ പാസ്പോർട്ട്
2. ആധാർ (വിവരങ്ങൾ മാറ്റേണ്ടതുണ്ടെങ്കിൽ അതിനാവശ്യമായ രേഖകൾ കരുതണം)
 പാസ്പോർട്ടിന്റെ കാലാവധി കഴിഞ്ഞ് പുതുക്കാൻ പിഴയടയ്ക്കേണ്ട ആവശ്യമില്ല
പാസ്‌പോർട്ടിലെ പേര് തിരുത്താൻ
1. പുതിയ പേരിലുള്ള രണ്ട് തിരിച്ചറിയൽ രേഖകളും
2. രണ്ട് പത്ര പരസ്യവും ഹാജരാക്കണം.
3. സ്ത്രീകൾക്ക് Surname മാറ്റുന്നതിന് രേഖകൾ ആവശ്യമില്ല
പാസ്പോർട്ട് നഷ്ടപ്പെട്ടാൽ
1. FIR, Loss Certificate
2. പത്ര പരസ്യം
കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക.
അറഫ പൊതു സേവന കേന്ദ്രം
Common Service Centre C|S|C
(കേന്ദ്ര സർക്കാർ അംഗീകൃത സംരംഭം)
മസ്ജിദ് ബസാർ, എരുമേലി
04828 210005
9495487914