Saturday, May 18, 2024
keralaLocal News

ബസ് യാത്രക്കാര്‍ക്ക് ആശ്വാസമായി കാത്തിരിപ്പ് കേന്ദ്രം .

നൂറകണക്കിന് ബസ് യാത്രക്കാര്‍ക്ക് ആശ്വാസമാകുന്ന പാറത്തോട് ഗ്രാമ പഞ്ചായത്ത് 19 ാം വാര്‍ഡിലെ വിമല മാതാ ചര്‍ച്ച് ജംഗ്ഷന്‍ പഴയ ബസ് കാത്തിരിപ്പ് കേന്ദ്രം പുതുക്കി നിര്‍മ്മിച്ചു. നവീകരിച്ച വെയ്റ്റിംഗ് ഷെഡ് ഫാദര്‍ തോമസ് മുണ്ടിയാനിക്കല്‍ ഉദ്ഘാടനം ചെയ്തു.വാര്‍ഡ് മെമ്പര്‍ ഷേര്‍ലി തോമസ് അധ്യക്ഷത വഹിച്ചു.